Tuesday, December 29, 2009

Thank God..!

Finally its going to happen...2009 is leaving forever... Yesterday am thinking about 2009....yeah,its the time to revise..what we got and what we lost..? 2009 gave so many chance to identify myself..it come up with my new faces like a Good smoker..Good Chef [in some level ;) ],now i used to sit alone so i can think of myself...Now i have lot of time to think about my dears and nears..
"
Sometimes you have to let go of the one you love, to find out if there is really something there.".

This year was definitely a beautiful one thanks firstly, to God and secondly, all the other beautiful people in my life. From, my wonderful family and friends to my amazing well wishers.

We need to stop worrying about our past mistakes and our uncertain future. Instead we must learn to appreciate and love ourselves and the people who are presently in our lives

Live close to your faith. Say the words “I Love You” often and more importantly show it.
Afterall…love is and always will be to me a verb. Put it into action!

Saturday, December 26, 2009






Newyear Special Nicotin 0.8...




http://www.counton2extras.com/images/uploads/burning_cigarette.jpgപുതുവര്‍ഷത്തിന് ഇനി കുറച്ചു ദിവസങ്ങള്‍ മാത്രം, കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ ആലോചികുകയായിരുനു ഈ പുതുവര്‍ഷത്തില്‍ ഞാന്‍ എന്താണ് എനിക്ക് വേണ്ടി ചെയ്യേണ്ട മാറ്റം ,എന്ത് ദുശ്ശീലം ആണ് ഞാന്‍ മാറ്റേണ്ടത് ... വെറും ഒരു ചെറിയ വാശിക്ക് വേണ്ടി ആരംഭിച്ചു പിന്നീട് എന്നെ തന്നെ അമ്പരപ്പിച്ചു കൊണ്ട് എന്റെ ഒറ്റപെടലിലും എന്റെ സങ്കടങ്ങളിലും എന്റെ   സന്തതസഹചാരിയായി മാറിയ എന്റെ പുകവലിയോ ... ഇത് അല്ലാതെ വേറെ എന്ത് ദുശ്ശീലം ആണ് എനിക്കുള്ളത്... വെറും ഒരു പുതുവര്‍ഷത്തിന് വേണ്ടി എനിക്ക് അത് മാറ്റാന്‍ പറ്റുമോ...അങ്ങനെ എന്ത് സമ്മാനം ആണ് പുതുവര്‍ഷം എനിക്ക് വേണ്ടി കാത്തിരിക്കുന്നത് ...ഒരു പക്ഷെ എന്റെ സുഹൃത്ത്‌കള്‍ക്ക് പറയാന്‍ പറ്റുമായിരികും എന്നില്‍ നിനും എന്ത് മാറ്റം ആണ് അവര്‍ പ്രതീക്ഷികുന്നത് ..അതെ , എന്നെ അറിയുന്ന ഒരാള്കെ അത് പറയാന്‍ പറ്റു..അവര്‍ക്കേ അതിനു ഒരു വഴി പറയാന്‍ പറ്റുകയുള്ളു ...അതെ ഞാന്‍ കാത്തിരിക്കുന്നു അങ്ങനെയുള്ള ഒരാളുടെ അഭിപ്രായത്തിനു.... 

Tuesday, December 22, 2009


I Do Not Love You Except Because I Love You


I do not love you except because I love you;
I go from loving to not loving you,
From waiting to not waiting for you
My heart moves from cold to fire.

I love you only because it's you the one I love;
I hate you deeply, and hating you
Bend to you, and the measure of my changing love for you
Is that I do not see you but love you blindly.

Maybe January light will consume
My heart with its cruel
Ray, stealing my key to true calm.

In this part of the story I am the one who
Dies, the only one, and I will die of love because I love you,
Because I love you, Love, in fire and blood.



..........Neruda

Monday, December 21, 2009

Today i was little happy..i don't know why..? may be one of my colleague came from Egypt
after his 45 days vacation with a good news..He got engaged with Egyptian girl..
And marriage will be on next vacation... Insha Allah..
He looks so excited...
Now he is having some aim and goals in his life..
Somebody said :-
"There is no surprise more magical than the
surprise of being loved: It is God's finger on man's shoulder."

So he got a shoulder...And i can feel the difference..

Its a beautiful feeling
.Yea,its the reality love can make the man perfect...
.And i know for few days he will feel loneliness...
Yea..am right after writing this i am also feeling something strange..
may be... somewhere somebody is waiting for my love...



പ്രിയേ, നീ ആ പൂവ് എന്ത് ചെയ്തു?
















പ്രിയേ, നീ ആ പൂവ് എന്ത് ചെയ്തു?
ഏത് പൂവ് ?
രക്തനക്ഷത്രം പോലെ
കടും ചെമപ്പ് നിറമാര്‍ന്ന ആ പൂവ്...
അതോ, തിടുക്കപ്പെട്ട് അറിയുന്നതെന്തിന്?
ചവിട്ടി അരച്ചു കളഞ്ഞോ എന്നറിയാനാ.
കളഞ്ഞെങ്ങിലെന്ത് ?
ഓ ഒന്നുമില്ല, എന്റെ ഹൃദയമായിരുന്നു അത്...


........by. ബഷീര്‍
Tonight I can write the saddest lines.


Tonight I can write the saddest lines.

Write, for example,'The night is shattered
and the blue stars shiver in the distance.'

The night wind revolves in the sky and sings.

Tonight I can write the saddest lines.
I loved her, and sometimes she loved me too.

Through nights like this one I held her in my arms
I kissed her again and again under the endless sky.

She loved me sometimes, and I loved her too.
How could one not have loved her great still eyes.

Tonight I can write the saddest lines.
To think that I do not have her. To feel that I have lost her.

To hear the immense night, still more immense without her.
And the verse falls to the soul like dew to the pasture.

What does it matter that my love could not keep her.
The night is shattered and she is not with me.

This is all. In the distance someone is singing. In the distance.
My soul is not satisfied that it has lost her.

My sight searches for her as though to go to her.
My heart looks for her, and she is not with me.

The same night whitening the same
trees.
We, of that time, are no longer the same.

I no longer love her, that's certain, but how I loved her.
My voice tried to find the wind to touch her hearing.

Another's. She will be another's. Like my kisses before.
Her voide. Her bright body. Her inifinite eyes.

I no longer love her, that's certain, but maybe I love her.
Love is so short, forgetting is so long.

Because through nights like this one I held her in my arms
my sould is not satisfied that it has lost her.

Though this be the last
pain that she makes me suffer
and these the last verses that I write for her.

........Pablo Neruda

ഒറ്റപെടല്‍...


അതെ ഓരോ പ്രവാസിയുടെയും ഒരു ശാപമാണ് ഒറ്റപെടല്‍...
സ്വപ്നങ്ങള്‍ സാക്ഷാകരിക്കാന്‍ ... ഭാവി കെട്ടിപടുക്കാന്‍ ..
അവന്‍ സഹിക്കുന്നു എല്ലാം...അവന്റെ പ്രിയപെട്ടവര്ക് വേണ്ടി..അവരുടെ സന്തോഷത്തിനു വേണ്ടി ,
ത്യജിക്കുന്നു എല്ലാം...
നാട്ടിലെ വാര്‍ത്തകള്‍ ആര്‍ത്തിയോടെ കേള്‍ക്കുന്നു ...
അതിലൂടെ അവന്‍ നാടിന്റെ സുഗന്ധം അറിയാന്‍ ശ്രമിക്കുന്നു ...
മടക്കയാത്ര അവനു ഒരു സാക്ഷാത്കാരം ആണ് ...
ചിലപ്പോള്‍ മടക്കയാത്ര ആശങ്കയാവും ...
ബന്ധുക്കള്‍ ,കൂട്ടുകാര്‍,അവന്റെ നാട് ...
അവന്‍ അറിയുന്നില്ല .. അവനെ കാത്തിരിക്കുന്നത് എന്താണെന്ന്
അവന്‍ അറിയുന്നില്ല അവന്റെ പ്രവാസ ജീവിതം ഒരിക്കലും അവസാനിക്കുകയില്ല എന്നും..

................by Ptch

ഒരു നാള്‍...

ഒരു നാള്‍ എന്റെ ഹ്യദയത്തിന്റെ
ചുവപ്പു നീ തിരിച്ചറിയും
അന്നെന്റെ രക്തം കൊണ്ടു മേഘങ്ങള്‍ ചുവക്കും.
എന്റെ നിശ്വാസത്തിന്‍റ കാറ്റില്‍
ചുവന്ന മഴയായി അതു പെയ്തു വീഴും.
അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളും
ചുവന്നു പൂക്കും അപ്പോള്‍...
ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും...

.............. ഖലീല്‍ ജിബ്രാന്‍

നന്ദി

നന്ദി... പ്രിയസഖീ നന്ദി...

എനിക്കു നീ തന്നതിനെല്ലാം നന്ദി.

ഒന്നും മിണ്ടാതെയരികിലിരുന്നു നീ

തന്നോരു ബന്ധുര നിര്‍വൃതിക്കും

ഞാനറിയാതെയെന്റെ നേര്‍ക്കു നീളും മിഴി-

ക്കോണില് തുളുമ്പിയോരാര്ദ്രതക്കും

പിന്നെയാ ചൊടിതന്നില്‍ വിടര്‍ന്നൊരാ

ചമ്പകപ്പൂവിതള്‍ പുഞ്ചിരിക്കും

കാറ്റിലുലഞ്ഞ മുടിച്ചാര്‍ത്തില്‍ നിന്നെന്റെ

കൈക്കുമ്പിളില്‍ വീണ പൂവുകള്‍ക്കും



ഒന്നും പറയാതെ പോയി നീയെങ്കിലും

ഓര്‍മ്മയില്‍ പെയ്യും സുഗന്ധത്തിനും

ഇത്തിരി നേരമെന്നാകിലും നീയെന്റെ

സ്വപ്നങ്ങളില്‍വന്നു പോവതിന്നും,

എങ്ങുനിന്നോ ഒരു കുഞ്ഞരിപ്രവായ് വ -

ന്നെന്‍ സുഖമാരായും കൊഞ്ചലിനും

നൊന്തെരിയുന്നൊരെന്‍ മണ്‍ചിരാതിന്‍ പ്രാണ -

തന്തുവില്‍ സ്നേഹം ചൊരിവതിന്നും,

നന്ദി! പ്രിയസഖീ നന്ദി! എനിക്ക് നീ

തന്നതിനെല്ലാം... തരാത്തതിനും...



.......................... ഒ.എന്‍.വി.

Sunday, December 20, 2009

മഴ ...
വേനലിന്റെ അലര്‍ച്ചയായി,വിരഹബാഷ്‌പമായി ഭൂമിയെ സ്‌പര്‍ശിക്കുന്ന മഴ,എന്നുമെനിക്ക്‌ പ്രീയപെട്ടതായിരുന്നു.പുതുമഴയുടെ സ്‌പര്‍ശനമേറ്റ്‌ പുളകിതയാകുന്ന ഭൂമിയും അവളുടെ മാറില്‍ നിന്ന്‌ പുറപെടുന്ന പുതുമണ്ണിന്‍ ഗന്ധവും എനിക്ക്‌ ലഹരിയായിരുന്നു.എപ്പോഴൊ ഞാന്‍ പോലുമറിയാതെ മഴ എന്റെ കാമിനിയായി..