Monday, December 21, 2009

ഒറ്റപെടല്‍...


അതെ ഓരോ പ്രവാസിയുടെയും ഒരു ശാപമാണ് ഒറ്റപെടല്‍...
സ്വപ്നങ്ങള്‍ സാക്ഷാകരിക്കാന്‍ ... ഭാവി കെട്ടിപടുക്കാന്‍ ..
അവന്‍ സഹിക്കുന്നു എല്ലാം...അവന്റെ പ്രിയപെട്ടവര്ക് വേണ്ടി..അവരുടെ സന്തോഷത്തിനു വേണ്ടി ,
ത്യജിക്കുന്നു എല്ലാം...
നാട്ടിലെ വാര്‍ത്തകള്‍ ആര്‍ത്തിയോടെ കേള്‍ക്കുന്നു ...
അതിലൂടെ അവന്‍ നാടിന്റെ സുഗന്ധം അറിയാന്‍ ശ്രമിക്കുന്നു ...
മടക്കയാത്ര അവനു ഒരു സാക്ഷാത്കാരം ആണ് ...
ചിലപ്പോള്‍ മടക്കയാത്ര ആശങ്കയാവും ...
ബന്ധുക്കള്‍ ,കൂട്ടുകാര്‍,അവന്റെ നാട് ...
അവന്‍ അറിയുന്നില്ല .. അവനെ കാത്തിരിക്കുന്നത് എന്താണെന്ന്
അവന്‍ അറിയുന്നില്ല അവന്റെ പ്രവാസ ജീവിതം ഒരിക്കലും അവസാനിക്കുകയില്ല എന്നും..

................by Ptch

3 comments:

  1. illa orikkalum avasanikkilla nammude ee pravasa jeevidam, ente pravasa jeevidam thudangiya dinam thott njan alojichu kondirikkunnadendo adanu nee ivide discuss cheydad, ninde ee neerunna vaakukalk munpe thanne orupad jeevidangal ee manalaranyathil homichirikkunnu, avrellarum odukkam ingane chindichittundavam theercha. pakshe oru karyathil namukku santoshikkam, ee pravasi vargam innu nammude kochu keralathil illayirunnenkil?? onnalojichu nokku... adu kond thanne njanum neeyum adangunna ee pravasikal mattullavark vendi swayam erinjadangunna allenkil velicham veeshunna mezhukuthirikalan... oralpam kudi mezhuku bhakiyund alleda adu kudi namukku namukku prakasham padartham .. namukku jwalikkam oru sooryanayi ...

    ReplyDelete